Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സ്വാമി സാന്ദ്രാനന്ദ സരസ്വതി

07 Oct 2024 23:03 IST

- ENLIGHT REPORTER KODAKARA

Share News :


സ്വാമി സാന്ദ്രാനന്ദ സരസ്വതി

കൊടകര : കാവനാട് സ്വാമി സാന്ദ്രാനന്ദ സരസ്വതി (പി. കെ. രവീന്ദ്രന്‍ 76) അന്തരിച്ചു. സംസ്‌കാരം ചൊവ്വാഴ്ച രാവിലെ 9.30 ന് കാവനാടുള്ള വീട്ടുവളപ്പില്‍. ഭാര്യ : പരേതയായ ഗീത.മക്കള്‍ : വിഷ്ണുപ്രസാദ് ,ശംഭുപ്രസാദ് മരുമകള്‍ : ദേവി.


Follow us on :

More in Related News