Tue Dec 12, 2023 10:56 PM 1ST

Location  

Sign In

എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു

24 Jun 2024 13:19 IST

WILSON MECHERY

Share News :

മേലൂർ:

എസ്.എസ്.എൽ.സി, പ്ലസ് ടുപരീക്ഷയിൽഉന്നത വിജയം നേടിയവിദ്യാർത്ഥികളെ ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ & യൂത്ത് കോൺഗ്രസ്‌ പൂലാനി മേഖല കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തിൽ ആദരിച്ചു.യൂത്ത് കോൺഗ്രസ്‌ മേലൂർ മണ്ഡലം പ്രസിഡന്റ്‌ സൂരജ് സുകുമാരൻ, യൂത്ത് കോൺഗ്രസ്‌ ചാലക്കുടി നിയോജക മണ്ഡലം സെക്രട്ടറി ഡെറിക് കെ ഡേവിഡ്, ആശംസ് പി ദയാൽ, രവി കെ കെ, സാംബു കെ എസ്, ജിസ്‌മോൻ തുടങ്ങിയവർ പങ്കെടുത്തു_

Follow us on :

More in Related News