Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഉമ്മൻ ചാണ്ടി എക്സലൻസ് അവാർഡ് വിതരണം നടത്തി.

07 Jun 2026 16:14 IST

Muhammad Tv

Share News :



നാദാപുരം: മണ്ഡലത്തിന്റെ വിദ്യാഭ്യാസ രംഗത്തെ സമൂലമായ പുരോഗതിക്ക് ഊന്നൽ നൽകുന്ന പദ്ധതിക്ക് തുടക്കം കുറിച്ചു കൊണ്ട്

ഉമ്മൻ ചാണ്ടി എക്സലൻസ് അവാർഡ് വിതരണം നടത്തി. മണ്ഡലത്തിലെ പത്ത് പഞ്ചായത്തിൽ നിന്ന് എസ്. എസ്. എൽ. സി, പ്ലസ് ടു പരീക്ഷയിൽ വിജയിച്ച നാലായിരത്തോളം വിദ്യാർഥികളെ ചടങ്ങിൽ ആദരിച്ചു. ഷാഫി പറമ്പിൽ എം.പി. ഉദ്ഘാടനം ചെയ്തു.

കെ.എം അഭിജിത്ത് എം.എൽ.എ അധ്യക്ഷത വഹിച്ചു. 

പാറക്കൽ അബ്ദുല്ല എം.

എൽ.എ, കെ.പ്രവീൺ കുമാർ എം.എൽ.എ

എഴുത്തുകാരൻ ജോസഫ് അന്നക്കുട്ടി ജോസ്, മെറിൻ ജോസഫ് ഐ.പി.എസ്, ഗായകൻ ഷാഫി കൊല്ലം, കെ. കെ. നവാസ്, പ്രജീഷ് പഞ്ചായത്ത് പ്രസിഡൻ്റുമാർ,

രാഷ്ട്രീയ നേതാക്കളായ സൂപ്പി നരിക്കാട്ടേരി, മുഹമ്മദ് ബംഗ്ലത്ത്, കെ. ടി. ജെയിംസ്, ആവോലം രാധാകൃഷ്ണൻ, തുടങ്ങിയവർ പങ്കെടുത്തു.


Follow us on :

More in Related News