Tue Dec 12, 2023 10:56 PM 1ST

Location  

Sign In

എസ് എസ് എഫ് ഹയർ സെക്കന്ററി മെമ്പർഷിപ്പ് കാമ്പയിന് തുടക്കമായി

18 Jul 2024 20:18 IST

Jithu Vijay

Share News :



തിരൂരങ്ങാടി : വീ ദ ചേഞ്ച്‌ പഴയ ക്ലാസ്സ്‌ മുറികളിലല്ല നമ്മൾ എന്ന ശീർഷകത്തിൽ എസ് എസ് എഫ് ഹയർ സെക്കന്ററി മെമ്പർഷിപ്പ് കാമ്പയിന് തുടക്കമായി. ഡിവിഷൻ ഉദ്ഘാടനം തിരൂരങ്ങാടി ഓറിയന്റൽ ഹയർ സെക്കന്ററി സ്കൂളിൽ മലപ്പുറം വെസ്റ്റ് ജില്ലാ എക്സിക്യൂട്ടീവ് അംഗം ദാവൂദ് സഖാഫി നിർവഹിച്ചു.

 ജൂലൈ 25 ന് ഡിവിഷനിലെ മുഴുവൻ സ്കൂളുകളിലും മെമ്പർഷിപ്പ് പ്രവർത്തനം പൂർത്തീകരിക്കും. ഡിവിഷൻ പ്രസിഡന്റ്‌ സുഹൈൽ ഫാളിലി, ഹയർ സെക്കന്ററി സെക്രട്ടറി മുഹമ്മദ്‌ അസ്ഹർ സി എച് എന്നിവർ പങ്കെടുത്തു.

Follow us on :

Tags:

More in Related News