Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കടുത്തുരുത്തിയുടെ യശ്ശസ്സുയർത്തി ആശാനികേതൻ സ്പെഷ്യൽ സ്കൂൾ വിദ്യാർത്ഥി ശ്രീ എബി ജോസ്

17 Aug 2024 20:25 IST

- SUNITHA MEGAS

Share News :

കടുത്തുരുത്തി:സ്വീഡനിൽ നടന്ന ലോകത്തിലെ ഏറ്റവും വലിയ അന്തർദേശീയ യൂത്ത് ഫുട്ബോൾ ടൂർണമെൻ്റായ ഗോതിയ കപ്പ് നേടിയ ഇന്ത്യൻ ടീമിലെ അംഗമായ , കടുത്തുരുത്തിയുടെ യശസ്സുയർത്തിയ ആശാനികേതൻ സ്പെഷ്യൽ സ്കൂൾ വിദ്യാർത്ഥി ശ്രീ എബി ജോസിനു സ്കൂളിൽ സ്വീകരണം നൽകി





Follow us on :

More in Related News