Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി ശ്രീനാരായണസംഘo പൂരാഘോഷ കമ്മിറ്റി മടേക്കടവ്

07 Aug 2024 20:52 IST

MUKUNDAN

Share News :

ചാവക്കാട്:ശ്രീവിശ്വനാഥ ക്ഷേത്രത്തിലെ ഉത്സവഘോഷത്തിലെ ഏറ്റവും പാരമ്പര്യമുള്ള സബ് കമ്മിറ്റിയായ ശ്രീനാരായണ സംഘo പൂരാഘോഷ കമ്മിറ്റി മടെക്കടവിന്റെ നേതൃത്വത്തിൽ മണത്തല മരണാനന്തര സമിതി ഓഫീസിൽ വെച്ച് നടന്ന ചടങ്ങിൽ വെച്ച് വയനാട് ദുരന്തത്തിൽ പെട്ടവർക്ക് നൽകുന്നതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള 10000 രൂപ സംഭാവന എൻ.കെ.അക്ബർ എംഎൽഎ കമ്മിറ്റി പ്രസിഡന്റ്‌ ഗിരീഷ് മുള്ളത്തിൽ നിന്നും ഏറ്റുവാങ്ങി.ചടങ്ങിൽ സെക്രട്ടറി ടി.ആർ.ഗമീഷ് അധ്യക്ഷത വഹിച്ചു.വാർഡ് കൗൺസിലർ കെ.സി.മണികണ്ഠൻ,ട്രഷറർ എം.വി.വിനീഷ്,എക്സിക്യൂട്ടീവ് അംഗങ്ങളായ കെ.കെ.പ്രശാന്ത്,എ.സി.വൈശാഗ്,സുനിൽ,കെ.ആർ.മിഥുൻ,കെ.സി.ശ്രീജിൽ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Follow us on :

More in Related News