Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പുതിയെടുത്തിൽ സൂപ്പി ഹാജിയുടെ ഭാര്യ മറിയം (65) നിര്യാതയായി

21 Mar 2025 16:00 IST

Asharaf KP

Share News :

ഉംറക്ക് പോയ ചീക്കോന്നിലെ പുതിയെടുത്തിൽ സൂപ്പി ഹാജിയുടെ ഭാര്യ മറിയം (65)വഴിമദ്ധ്യേ സൗദിയിൽ വെച്ചു മരണപ്പെട്ടു.മകൾ റൈഹാനത്ത്.ജാമാതാവ് നിസാർ വൈദ്യർകണ്ടി കുറ്റ്യാടി.സഹോദരങ്ങൾ കുഞ്ഞബ്ദുല്ല,കുഞ്ഞമ്മദ്,ബിയ്യ

Follow us on :

More in Related News