Tue Dec 12, 2023 10:56 PM 1ST

Location  

Sign In

എയര്‍ ഇന്ത്യ വിമാനത്തില്‍ പുക

04 Oct 2024 11:49 IST

- Shafeek cn

Share News :

തിരുവനന്തപുരം: തിരുവനന്തപുരത്ത് നിന്ന് മസ്‌കറ്റിലേക്ക് പുറപ്പെടാനിരുന്ന എയര്‍ ഇന്ത്യ വിമാനത്തില്‍ നിന്ന് പുക ഉയര്‍ന്നു. പുക ഉയര്‍ന്നത് അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടതിനാല്‍ ഉടന്‍ തന്നെ യാത്രക്കാരെ ഇറക്കി പരിശോധന നടത്തി. ടെക്ക് ഓഫിന് തൊട്ട് മുന്‍പായിരുന്നു സംഭവം. വിമാനം ഉടന്‍ പുറപ്പെടുമെന്നും ആശങ്ക വേണ്ടെന്നും എയര്‍ ഇന്ത്യ അധികൃതര്‍ അറിയിച്ചു.

Follow us on :

More in Related News