Tue Dec 12, 2023 10:56 PM 1ST
Location
Sign In
27 Apr 2026 08:46 IST
Share News :
കോഴിക്കോട് ഡിപ്പോയിൽ നിന്നും ബാംഗ്ലൂർക്ക് പുറപ്പെട്ട KS033 ഷിഫ്റ്റ് ബസ്സ് കർണാടകയിൽ നിന്നും കരിക്കുമായി വരുന്ന ദോസ്ത് വണ്ടിയുമായി ഇടിച്ചു. ഇടിച്ചതിനുശേഷം മറിഞ്ഞ ലൈലാൻഡ് ദോസ്ത് പൂർണമായി തകർന്ന അവസ്ഥയിലാണ്.
ഇടിയുടെ ആഘാതത്തിൽ ബസ്സിന്റെ ഡോർ തുറക്കാൻ പറ്റാത്ത അവസ്ഥയായി. തുടർന്ന് എമർജൻസി ഡോർ തുറക്കാൻ ശ്രമിച്ചപ്പോൾ അതും തുറക്കാൻ പറ്റാത്ത അവസ്ഥയിലാണ്. ആളുകൾ എല്ലാവരും ഡ്രൈവറുടെ ഡോറിലൂടെ ഇറങ്ങി മറ്റൊരു ബസ്സിൽ യാത്ര തുടരുന്നു. യാത്രക്കാർക്ക് ആർക്കും പരിക്കില്ല . മൈസൂർ നിന്ന് 50 കിലോമീറ്റർ അകലെ ഇന്ന് പുലർച്ചക്കാണ് അപകടം നടന്നത്.
Follow us on :
Tags:
More in Related News
Please select your location.