Tue Dec 12, 2023 10:56 PM 1ST

Kerala India  

Sign In

തലയോലപ്പറമ്പ് കോരിക്കൽ പുത്തൻപുരയിൽ ശാരദ (85) നിര്യാതയായി.

08 Jul 2024 19:33 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ്: കോരിക്കൽ പുത്തൻപുരയിൽ പരേതനായ പുരുഷോത്തമ പണിക്കർ(റിട്ടയേർഡ് ഹെൽത്ത് ഇൻസ്‌പെക്ടർ) ന്റെ ഭാര്യ - ശാരദ (85) നിര്യാതയായി. സംസ്‍കാരം നാളെ (ജൂലൈ 9 ) ചൊവ്വാഴ്ച്ച ഉച്ചക്ക് 12 ന് കോരിക്കൽ തറവാട്ട് വീട്ടുവളപ്പിൽ. മക്കൾ - കുസുമകുമാരി, സാബു(ഇലക്ട്രിഷ്യൻ), സേതു.

മരുമക്കൾ - മിനി, മായ ( ആയുർവേദാശുപത്രി, മറവൻതുരുത്ത് ).

Follow us on :

More in Related News