Tue Dec 12, 2023 10:56 PM 1ST
Location
Sign In
15 Aug 2024 20:02 IST
Share News :
മാള: മാള പ്രസ്സ് ക്ലബിൻ്റെ വാർഷിക പൊതുയോഗം നടന്നു.പ്രസ്സ് ക്ലബ്ബ് പ്രസിഡൻ്റ് ഷാൻ്റി ജോസഫ് തട്ടകത്ത് അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി അബ്ബാസ് മാള റിപ്പോർട്ടും ട്രഷറർ പി വി യശ്പാൽ കണക്കും അവതരിപ്പിച്ചു.പി കെ എം അഷറഫ്,സി ആർ പുരുഷോത്തമൻ, കെ. എം. ബാവ, ഇ സി ഫ്രാൻസീസ്, നജീബ് ഹിശാമി , സലിം എരവത്തൂർ, ഇ പി രാജീവ് ,ലിൻ്റീഷ് ആൻ്റോ എന്നിവർ സംസാരിച്ചു .
2024-2025 വർഷത്തെയ്ക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു.
ഷാൻ്റി ജോസഫ് തട്ടകത്ത് (പ്രസിഡൻ്റ്)
ഇ പി രാജീവ് (സെക്രട്ടറി),
പി ഗിരീഷ് (ട്രഷറർ ),
നജീബ് ഹിശാമി (ഓഡിറ്റര്‍ )
Follow us on :
Tags:
More in Related News
Please select your location.