Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സ്കൂൾ പ്രവേശനോത്സവം

03 Jun 2024 15:01 IST

- Koya kunnamangalam

Share News :

കുന്ദമംഗലം: കുന്ദമംഗലം BRC :,കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവം പടനിലം GLP സ്കൂളിൽ നടന്നു.ചെണ്ടവാദ്യമേളങ്ങളോടെ ഘോഷ യാത്രയോടെയാണ് പുതിയ കുട്ടികളെ സ്കൂളിലേക്ക്വെ ആനയിച്ചത്. കുന്ദമംഗലം ബ്ലോക്ക് പഞ്ചായ പ്രസിഡന്റ് അരിയിൽ അലവി ഉദ്ഘാടനം ചെയ്തു ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിജിപുൽക്കുന്നുമ്മൽഅദ്ധ്യക്ഷതവഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ്അ കമ്മിറ്റി ചെയർമാൻN ഷിയോലാൽ ,ഗ്രാമ പഞ്ചായത്ത്‌ സ്റ്റാൻഡിങ്കമ്മിറ്റിചെയർമാൻചന്ദ്രൻതിരുവലത്ത്,

ഗ്രാമപഞ്ചായത്ത്‌ അംഗം UC ബുഷ്റ വിവിധ

രാഷ്ട്രീയപാർട്ടി പ്രതിനിധികളായകെ. ശ്രീധരൻ ,

വിനോദ് പടനിലം,അസ്സൻകോയ op, പ്രവീൺ പടനിലം, സുബൈർ M, ജലീൽ മാസ്റ്റ്ർ എന്നിവർ സംസാരിച്ചു. ഹെഡ് മിസ്ട്രസ്സ് മിനി സ്വാഗതവും PTA പ്രസിഡന്റ് P. വിജേഷ് നന്ദിയും പറഞ്ഞു

Follow us on :

More in Related News