Tue Dec 12, 2023 10:56 PM 1ST
Location
Sign In
24 Jul 2024 19:43 IST
Share News :
ചാലക്കുടി:
ചാലക്കുടി നിയോജകമണ്ഡലത്തിലെ മൂന്ന് റോഡുകളുടെ നിർമ്മാണത്തിനായി 9.18 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി സനീഷ്‌കുമാർ ജോസഫ് എം എൽ എ അറിയിച്ചു. ബെന്നി ബെഹന്നാൻഎം പി യുടെ ശ്രമഫലമായി പ്രധാനമന്ത്രി ഗ്രാമീൺ സഡക് യോജന പദ്ധതിയിൽഉൾപ്പെടുത്തിയാണ് തുക അനുവദിച്ചിരിയ്ക്കുന്നത്.
3 . 67 കിലോമീറ്റർ ദൂരമുള്ള കനകമല - അലവി സെന്റർ റോഡ് നിർമ്മാണത്തിനായി 3 . 41 കോടിരൂപയും.3.02 കിലോമീറ്റർ ദൂരമുള്ള പേരാമ്പ്രജെടിഎസ് കനകമല പള്ളി റോഡ് നിർമ്മിയ്ക്കുന്നതിനായി 2.78 കോടി രൂപ,മൂന്ന് കിലോമീറ്റർ ദൂരമുള്ള കുറ്റിച്ചിറ പാലംപിലാർമുഴി റോഡ്നിർമ്മാണത്തിനായി 2.99 കോടി രൂപ എന്നിങ്ങനെയാണ് അനുവദിച്ചിരിയ്ക്കുന്നത്.കാലവർഷം കഴിയുന്നതോടെ നിർമ്മാണം ആരംഭിയ്ക്കാവുന്ന വിധത്തിൽതുടർനടപടികൾ പൂര്തത്തീകരിയ്ക്കണമെന്ന്ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയതായും എം എൽ എ അറിയിച്ചു.
Follow us on :
Tags:
More in Related News
Please select your location.