Tue Dec 12, 2023 10:56 PM 1ST
Location
Sign In
31 Jul 2024 19:56 IST
Share News :
ഗുരുവായൂർ:ഉരുൾ പൊട്ടലും,മഴക്കെടുതിയിലും പെട്ടുഴലുന്ന വയനാടിന് സഹായഹസ്തവുമായി സായി സഞ്ജീവനിയുടെ ആദ്യ വാഹനം പുറപ്പെട്ടു.വാർഡ് കൗൺസിലർ രേണുക ശങ്കർ വാഹനം ഫ്ലാഗ് ഓഫ് ചെയ്തു.ട്രസ്റ്റ് ചെയർമാൻ മൗനയോഗി സ്വാമി എ.ഹരിനാരായണൻ അധ്യക്ഷത വഹിച്ചു.അരുൺ നമ്പ്യാർ,സബിത രഞ്ജിത്ത്,സതീഷ് ഗുരുവായൂർ,രഞ്ജിത് രാധാകൃഷ്ണൻ,അനിത ശശിധരൻ എന്നിവർ ചടങ്ങിൽ സംസാരിച്ചു.ആയിരം പേർക്കുള്ള പുതിയ വസ്ത്രങ്ങൾ,പാക്ഡ് ഫുഡ്,അരി തുടങ്ങിയവ ആദ്യഘട്ടത്തിൽ വയനാട്ടിൽ ദുരിതാശ്വാസ ക്യാമ്പിൽ എത്തിക്കും.
Follow us on :
Tags:
More in Related News
Please select your location.