Tue Dec 12, 2023 10:56 PM 1ST
Location
Sign In
02 May 2024 10:40 IST
Share News :
മസ്കറ്റ്: ഗോൾഡ് ബുള്ളിയൻ, മൊത്ത ജ്വല്ലറി വ്യവസായത്തിലെ മുൻനിരക്കാരായ റിസാൻ ജ്വല്ലറി തങ്ങളുടെ റീട്ടെയിൽ സ്വർണ, വജ്രാഭരണ ശൃംഖല ഒമാനിൽ വ്യാപിപ്പിക്കുന്നു. ഗ്രൂപ്പിന്റെ പുതിയ റീട്ടെയിൽ ഷോറൂം മസ്കറ്റ് റൂവിയിൽ പ്രവർത്തനം തുടങ്ങി. മത്ര ശൂറ കൗൺസിൽ അംഗം ഹുസൈൻ ബിൻ മുഹമ്മദ് അലവാതി, സിനിമ നടി അനശ്വര രാജൻ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു.
ആഭരണങ്ങളുടെ അതിമനോഹരമായ കരകൗശല നിർമാണത്തിൽ രണ്ട് പതിറ്റാണ്ടുകാലത്തെ പ്രവർത്തന പാരമ്പര്യമുള്ള സ്ഥാപനം, ജ്വല്ലറി പ്രേമികൾക്ക് കൂടുതൽ മികവാർന്നതും ചാരുതയാർന്നതുമായ ആഭരണങ്ങളാണ് വാഗ്ദാനം ചെയ്യുന്നത്.
Follow us on :
Tags:
More in Related News
Please select your location.