Tue Dec 12, 2023 10:56 PM 1ST
Location
Sign In
20 Feb 2026 16:05 IST
Share News :
ഇന്ത്യൻ റിപ്പബ്ലിക് 75 വർഷം പിന്നിടുന്നതിൻ്റെ ഭാഗമായി സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ നിർദ്ദേശപ്രകാരം വിജ്ഞാന വികസനം തുടരട്ടെ സോദരത്വം പുലരട്ടെ എന്ന മുദ്രാവാക്യമുയർത്തി വട്ടോളി ദേശീയ ഗ്രന്ഥശാലയിൽ റിപ്പബ്ലിക് സദസ്സ് സംഘടിപ്പിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം ടി. രാജൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
അഡ്വ. കെ.അശോകൻ കോവുക്കുന്ന് പ്രഭാഷണം നടത്തി.
ഗ്രന്ഥശാല പ്രസിഡണ്ട് കെ.കുഞ്ഞിരാമൻ അദ്ധ്യക്ഷം വഹിച്ചു.
സെക്രട്ടി വി.ഇ. ചന്ദ്രൻ മാസ്റ്റർ സ്വാഗതവും ജോ. സെക്രട്ടറി വിബിൻസൺ നന്ദിയും പറഞ്ഞു.
Follow us on :
More in Related News
Please select your location.