Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഗുരുവായൂർ ക്ഷേത്രത്തിൽ 2024 മെയ് മാസത്തെ ഭണ്ഡാരം എണ്ണൽ ഇന്ന് പൂർത്തിയായപ്പോൾ ലഭിച്ചത് 5,39,06,162

17 May 2024 19:11 IST

- MUKUNDAN

Share News :

ഗുരുവായൂർ:ഗുരുവായൂർ ക്ഷേത്രത്തിൽ 2024 മെയ് മാസത്തെ ഭണ്ഡാരം എണ്ണൽ ഇന്ന് പൂർത്തിയായപ്പോൾ ലഭിച്ചത് 5,39,06,162 രൂപ.2കിലോ 115ഗ്രാം 400 മില്ലിഗ്രാം സ്വർണ്ണം ലഭിച്ചു.വെള്ളി ലഭിച്ചത് 13കിലോ 130ഗ്രാം.കേന്ദ്ര സർക്കാർ പിൻവലിച്ച രണ്ടായിരം രൂപയുടെ 67 കറൻസിയും നിരോധിച്ച ആയിരം രൂപയുടെ 9 കറൻസിയും അഞ്ഞൂറിൻ്റെ 42 കറൻസിയും ലഭിച്ചു.എസ്ബിഐ ഗുരുവായൂർ ശാഖയ്ക്കായിരുന്നു എണ്ണൽ ചുമതല.സ്ഥിരം ഭണ്ഡാര വരവിന് പുറമെ ക്ഷേത്രം കിഴക്കേ നടയിലെ എസ്ബിഐയുടെ ഇ ഭണ്ഡാരം വഴി 256933 രൂപയും ലഭിച്ചു.

Follow us on :

More in Related News