Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പ്രവാസി മലയാളി നാട്ടിൽ നിര്യാതനായി

16 Jun 2026 02:00 IST

ENLIGHT MEDIA OMAN

Share News :

മസ്കറ്റ്: ഒമാനിലെ ഹൈമയിൽ കോഫി ഷോപ്പ് നടത്തിയിരുന്ന തൃശ്ശൂർ ചാവക്കാട് കടപ്പുറം സ്വദേശി ബ്ലാങ്ങാട് കുമാരൻ പടിയിൽ താമസിക്കുന്ന പരേതനായ കുമാരൻ മകൻ രാമി ബാബു നിര്യാതനായി.

എറണാകുളത്തെ സ്വകാര്യ ആശു പത്രിയിൽ ചികിത്സയിലായിരുന്നു.

കടപ്പുറം ഇരട്ടപ്പുഴ രാമീസ് റീജൻസിയുടെ ഉടമകളിൽ ഒരാളാണ്

സഹോദരൻ: രാമി പ്രസാദ്

Follow us on :

Tags:

More in Related News