Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വായന ദിനത്തോടനുബന്ധിച്ച് പoനോപകരണങ്ങൾ വിതരണം ചെയ്‌തു

18 Jun 2024 18:56 IST

PEERMADE NEWS

Share News :


പീരുമേട് :  വായന ദിനത്തോടനുബന്ധിച്ച് പoനോപകരണങ്ങൾ വിതരണം ചെയ്‌തു.പാമ്പാനാർ എസ്.എൻ കോളേജിലെ കോമേഴ്‌സ് അസോസിയേഷൻ്റെ നേതൃത്വത്തിൽ ഗ്ലെന്മേരി ഗവണ്മെന്റ് എൽ. പി .എസിലാണ് പoനോപകരണങ്ങൾ വിതരണം ചെയ്തത്. കുഞ്ഞ് കൂട്ടുകാരിൽ വായന ശീലം വളർത്തുന്നതിനായി കോളേജ് വിദ്യാർത്ഥികൾ അവരുടെ മുന്നിൽ കഥകളും കവിതകളും അവതരിപ്പിച്ചു. ഗ്ലെന്മേരി സ്കൂൾ ഹെഡ് മാസ്റ്റർ എം. കുമാർ, കോമേഴ്‌സ് വിഭാഗം അധ്യാപകർ ഡോ. കെ.എ അഭിഷ , ഡോ. എസ്. ജി.ശ്രുതി, വിദ്യാർത്ഥി പ്രതിനിധി ആർദ്ര ബാബു എന്നിവർ പ്രസംഗിച്ചു.

Follow us on :

Tags:

More in Related News