Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കടുത്തുരുത്തി ബ്‌ളോക്ക് പഞ്ചായത്ത് ഓഫീസ് കോമ്പൗണ്ടിൽ അപകടാവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ പരസ്യമായി ലേലം ചെയ്യുന്നു

14 Oct 2024 19:27 IST

- SUNITHA MEGAS

Share News :


കടുത്തുരുത്തി: കടുത്തുരുത്തി ബ്‌ളോക്ക് പഞ്ചായത്ത് ഓഫീസ് കോമ്പൗണ്ടിൽ അപകടാവസ്ഥയിൽ നിൽക്കുന്ന 18 മരങ്ങൾ ഒക്‌ടോബർ 22ന് ഉച്ചയക്കു രണ്ടു മണിക്ക് പരസ്യമായി ലേലം ചെയ്യുന്നു. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 04829-282393.



Follow us on :

More in Related News