Tue Dec 12, 2023 10:56 PM 1ST
Location
Sign In
13 Oct 2025 19:37 IST
Share News :
മേപ്പയ്യൂർ: ഷാഫി പറമ്പിൽ എം.പിക്കു നേരെ നടന്ന പോലീസ് സർക്കാർ അതിക്രമത്തിൽ പ്രതിഷേധിച്ച് മേപ്പയ്യൂർ ബ്ലോക്ക് കോൺഗ്രസ്
കമ്മിറ്റി നേതൃത്വത്തിൽ തുറയൂരിലെ ഇരിങ്ങത്ത് പ്രതിഷേധ പ്രകടനവും സംഗമവും നടത്തി.
ബ്ബോക്ക് പ്രസിഡണ്ട് കെ. പി. രാമചന്ദ്രൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം ജില്ലാ ജനറൽ സെക്രട്ടറി ഇ. അശോകൻ ഉദ്ഘാടനം ചെയ്തു.ജില്ല നിർവാഹക സമിതി അംഗം കെ.പി. വേണുഗോപാൽ ബ്ലോക്ക് മഹിളാ കോൺഗ്രസ് പ്രസിഡണ്ട് നളിനിനല്ലൂർ മണ്ഡലം പ്രസിഡണ്ടുമാരായ എ.അർഷാദ് പി.കെ. അനീഷ് ഇ.കെ. ബാലു കൃഷ്ണൻ നമ്പ്യാർ,ഏ. കെ. ഉമ്മർ, വാർഡ് അംഗങ്ങളായ ജിഷ കിഴക്കെ മാടായി,ശ്രീനിലയം വിജയൻ,ഏ. കെ. കുട്ടികൃഷ്ണൻ ചിത്തിലോട്ട് ബാലകൃഷ്ണൻ, വി.വി.അമ്മത് സംസാരിച്ചു.
പ്രകടനത്തിന് ശോഭിഷ്ആർപി വിജയൻ ആവള പി.പി റഫീഖ് കെ. എം ശ്യാമള കെ.പി അരവിന്ദൻ എം മൊയ്തീൻ പട്ടയാട്ട് അബ്ദുള്ള ദാസൻ കാളാശ്ശേരി അനുരാഗ് പി. ആർ.റിൻ ജുരാജ് കൂനിയത്ത് രാജേഷ് കെ.വി രജിതജിഷ മഞ്ഞക്കുളം കെ.വിജയൻ പി.കെ രാഘവൻ ബിജു കുനിയിൽ ഏ. കെ ബാലകൃഷ്ണൻ സി.കെ. നാരായണൻസി'നാരായണൻ സമീർ ഇ.കെ. നൗഫൽ വി.കെ. ഷിഗിൽ ബാലൻ കരുവോത്ത്
തുടങ്ങിയവർ നേതൃത്വം നൽകി
Follow us on :
Tags:
More in Related News
Please select your location.