Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പ്രവാസി കൺവൻഷനും ഇഫ്ത്താർ മീറ്റും സംഘടിപ്പിച്ചു

07 Apr 2024 16:48 IST

Saifuddin Rocky

Share News :


കൊണ്ടോട്ടി : കേരള പ്രവാസി സംഘം കൊണ്ടോട്ടി മണ്ഡലം കമ്മിറ്റി പ്രവാസി കൺവൻഷനും ഇഫ്ത്താർ മീറ്റും സംഘടിപ്പിച്ചു. സിപിഐഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം വി.എം ഷൗക്കത്ത് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പി.സി നൗഷാദ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി അംഗം എൻ.പ്രമോദ് ദാസ്, പ്രവാസി സംഘം ജില്ലാ സെക്രട്ടറി റഊഫ്, സിപിഎം ഏരിയ സെക്രട്ടറി പികെ മോഹൻദാസ്, ജില്ലാ സെക്രട്ടേറിയറ്റ് അംഗം സേതുനാഥ് എന്നിവർ സംസാരിച്ചു. ശിഹാബ് കോട്ട സ്വാഗതവും പ്രദീപ് നന്ദിയും പറഞ്ഞു.

Follow us on :

More in Related News