Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഏറ്റുമാനൂരിൽ പ്രവർത്തിക്കുന്ന ഗവ.മോഡൽ റസിഡൻഷ്യൽ സ്‌കൂളിൽ (പെൺകുട്ടികൾ)പ്ലസ് വൺ സീറ്റൊഴിവ്

23 Aug 2024 21:00 IST

- SUNITHA MEGAS

Share News :


കടുത്തുരുത്തി: പട്ടിക വർഗ്ഗ വികസന വകുപ്പിന് കീഴിൽ ഏറ്റുമാനൂരിൽ പ്രവർത്തിക്കുന്ന ഗവ.മോഡൽ റസിഡൻഷ്യൽ സ്‌കൂളിലെ (പെൺകുട്ടികൾ) ഒന്നാം വർഷ ഹയർ സെക്കൻഡറി വിഭാഗത്തിൽ കൊമേഴ്‌സ്, ഹ്യുമാനിറ്റീസ് കോഴ്‌സുകളിൽ ഒഴിവുള്ള സീറ്റുകളിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഹ്യൂമാനിറ്റീസ്: എസ്.സി.-1., കൊമേഴ്‌സ്: എസ്.സി.-3, എസ്.ടി. 4, ജനറൽ: 2. ജനറൽ, പട്ടികജാതി വിഭാഗങ്ങളിൽ മതിയായ അപേക്ഷകർ ഇല്ലായെങ്കിൽ റാങ്ക് അടിസ്ഥാനത്തിൽ പട്ടിക വർഗ്ഗ വിദ്യാർത്ഥികളെ പ്രവേശിപ്പിക്കുന്നതാണ്. ഫോൺ: 9447681134, 7012781951,7907632068,9446209416









Follow us on :

More in Related News