Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പെരുവ ഗവൺമെൻ്റ് ഐ ടി ഐ യിൽ വിവിധ ട്രേഡുകളിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്.

04 Sep 2024 22:01 IST

- SUNITHA MEGAS

Share News :


കടുത്തുരുത്തി: ഗവൺമെൻ്റ് ഐ ടി ഐ പെരുവ യിൽ CO& PA , Draughtsman Civil എന്നീ ട്രേഡുകളിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. അഡ്മിഷൻ നേടുവാൻ ആഗ്രഹിക്കുന്നവർ 13/09/2024 ന് മുൻപ് സ്ഥാപനത്തിൽ നേരിട്ട് എത്തി അപേക്ഷ സമർപ്പിക്കേണ്ടതാണ്.

മുമ്പ് ഓൺലൈൻ ആയി അപേക്ഷ സമർപിച്ചിട്ട് ജോയിൻ ചെയ്യാൻ സാധിക്കാത്തവർക്കും അവസരം!അപേക്ഷ ഫീസ് Rs.100/-

 TC , ജാതി സർട്ടിഫിക്കറ്റ് ( for SC/ST /OEC only), ആധാർ കാർഡ്, SSLC ഒറിജിനൽ സർട്ടിഫിക്കറ്റ്(+2ഉണ്ടെങ്കിൽ ആയതും ) കരുതേണ്ടതാണ്. 

 contact : 04829 252678 , 9947947846






Follow us on :

More in Related News