Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പേരകം ശ്രീകൃഷ്ണ മഹാദേവ ട്രസ്റ്റ് വിദ്യാർത്ഥികളെ അനുമോദിച്ചു

26 May 2024 13:12 IST

MUKUNDAN

Share News :

ഗുരുവായൂർ:ശ്രീകൃഷ്ണ മഹാദേവ ട്രസ്റ്റ് പേരകം ഗുരുവായൂരിന്റെ ആഭിമുഖ്യത്തിൽ എസ്എസ്എൽസി,പ്ലസ് ടൂ,ഡിഗ്രി പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അനുമോദിച്ചു.കേന്ദ്ര ഫിലിം സെൻസർ ബോർഡ് മെമ്പർ രാജൻ തറയിൽ സമ്മേളനം ഉദ്ഘാടനം ചെയ്തു.ട്രസ്റ്റ് പ്രസിഡന്റ് ബാബുകളത്തിൽ അധ്യക്ഷത വഹിച്ചു.വൈസ് പ്രസിഡന്റ് മനോഹരൻ മാസ്റ്റർ,സെക്രട്ടറി കെ.ആർ.ചന്ദ്രൻ,ജോയിൻറ് സെക്രട്ടറി ബേബി കരിപ്പോട്ട്,ട്രഷറർ ബാലസുബ്രമണ്യൻ തെക്കേ പുരക്കൽ എന്നിവർ സംസാരിച്ചു.തുടർന്ന് 100-ൽ പരം വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു.ഭാരവാഹികളായ വിനോദ് പി.മേനോൻ,സുകുതൻ ചാണാശ്ശേരി,ഭാസ്കരൻ കളത്തുപുറത്ത്,സഹദേവൻ തറയിൽ,പ്രതീപ് താഴിശ്ശേരി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

Follow us on :

More in Related News