Tue Dec 12, 2023 10:56 PM 1ST
Location
Sign In
21 Aug 2025 18:25 IST
Share News :
കോട്ടയം: സിപിഐ നേതാവും പീരുമേട് എംഎൽഎയുമായ വാഴൂർ സോമൻ അന്തരിച്ചു. 73 വയസ്സായിരുന്നു തിരുവനന്തപുരത്ത് യോഗത്തിനിടെ കുഴഞ്ഞ് വീണാണ് അന്ത്യം.
2021-ലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസിലെ സിറിയക് തോമസിനെ 1,835 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് വാഴൂർ സോമൻ നിയമസഭയിലേക്ക് എത്തിയത്.
Follow us on :
Tags:
More in Related News
Please select your location.