Tue Dec 12, 2023 10:56 PM 1ST
Location
Sign In
01 Dec 2024 13:05 IST
Share News :
മേപ്പയ്യൂർ :പാവട്ടു കണ്ടിമുക്ക്, പട്ടോനകണ്ടി കുഞ്ഞിക്കണാരൻ (81) നിര്യാതനായി. ഭാഷശ്രീഏർപ്പെടുത്തിയആർ.കെ.രവിവർമ്മപുരസ്കാരജേതാവും
, പരിസ്ഥിതി പ്രവർത്തകനുമാണ്. ഭാര്യ:ശാരദ. മക്കൾ :ജയപ്രകാശ് (അമേരിക്ക), പി.കെ.ഗീത ( എച്ച്.എം മേപ്പയ്യൂർ എൽ.പി സ്കൂൾ). മരുമക്കൾ :ബാബുരാജ് പേരാമ്പ്ര (റിട്ട.അധ്യാപകൻ)
, മായ (വടകര). സഹോദരങ്ങൾ :കാർത്ത്യായനി, കുഞ്ഞിക്കണ്ണൻ, പരേതരായ മാധവി, രാഘവൻ, ശ്രീധരൻ, ബാലകൃഷ്ണൻ മാസ്റ്റർ (റിട്ട. അധ്യാപകൻ).
Follow us on :
Tags:
Please select your location.