Tue Dec 12, 2023 10:56 PM 1ST
Location
Sign In
04 Jul 2025 19:19 IST
Share News :
കുന്ദമംഗലം : പരിയങ്ങാട് പൊതു പ്രവർത്തകനും യുവശക്തി പൊതുജന വായനശാലയുടെ പ്രസിഡണ്ടും ആയ കിഴക്കുംപടി മനോഹരൻ (58) അന്തരിച്ചു . സംസ്കാരം ശനിയാഴ്ച്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ . മലയാള മനോരമ മുൻ പ്രാദേശിക ലേഖകനായിരുന്നു . പരേതനായ കിഴക്കുംപടി മാധവൻ നായരുടെയും വിലാസിനി അമ്മയുടെയും മകനാണ്. ഭാര്യ : സുഷമ (കുന്ദമംഗലം അർബൻ കോ-ഓപ്പറേറ്റീവ് സൊസൈറ്റി, ജീവനക്കാരി) മകൻ: അഭിരാം എം എസ്. സഹോദരങ്ങൾ : ധനേഷ് കുമാർ ( സബ്ഇൻസ്പക്ടർ ഓഫ് പോലീസ്, നടക്കാവ്) , ഗിരീഷ് കുമാർ, സ്മിത .
Follow us on :
More in Related News
Please select your location.