Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പരപ്പനങ്ങാടി നഗരസഭ SC വിദ്യാർത്ഥികൾക്കുള്ള ലാപ്ടോപ്, ഫർണീച്ചർ എന്നിവ വിതരണ ചെയ്തു.

12 May 2025 22:27 IST

Jithu Vijay

Share News :

പരപ്പനങ്ങാടി : പരപ്പനങ്ങാടി നഗരസഭയുടെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി എസ്.സി വിദ്യാർത്ഥികൾക്കുള്ള ലാപ്ടോപിന്റെയും ഫർണീചെറിന്റെയും ഉദ്ഘാടന കർമ്മം നഗരസഭ ചെയർമാൻ 

പി പി ഷാഹുൽ ഹമീദ് നിർവഹിച്ചു.

ബി പി സാഹിദ അധ്യക്ഷത വഹിച്ചു.

സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർപേഴ്സന്മാരായ സി നിസാർ അഹമ്മദ്, സീനത്ത് ആലിബാപ്പു, ഖൈറുന്നിസ താഹിർ, 

കൗൺസിലർമാരായ പി വി മുസ്തഫ, 

ബേബി അച്യുതൻ,ടി കാർത്തികേയൻ, 

സുമി റാണി, ഹെഡ് മാസ്റ്റർ ദേവി എന്നിവർ സംസാരിച്ചു.

Follow us on :

More in Related News