Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പാലോറ മലയിൽ വെള്ളായി നിര്യാതയായി

15 Jul 2024 09:36 IST

- Preyesh kumar

Share News :

ഉള്ളിയേരി: മൊടക്കല്ലുർ പാലോറ മലയിൽ വെള്ളായി (89) നിര്യാതയായി.. മക്കൾ : ദേവി, ബാലൻ , ഗംഗാധരൻ, ആണ്ടി (ഐ.ബി ഓഫീസ് കോഴിക്കോട് ). മരുമക്കൾ : ശാന്ത, ശ്രീദേവി, അനിത. സഞ്ചയനം ശനിയാഴ്ച .

Follow us on :

Tags:

More in Related News