Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഒറ്റപ്പാലം ഉപജില്ലാ ശാസ്ത്രോത്സവു നാളെ മുതൽ

15 Oct 2024 22:31 IST

- rupeshmaleth@gmal.com

Share News :

ഒറ്റപ്പാലം : വിദ്യാഭ്യാസ ഉപജില്ല സ്കൂൾ ശാസ്ത്രോൽസവത്തിന് ബുധനാഴ്ച്ച ലക്കിടി ശ്രീ ശങ്കര ഓറിയൻ്റൽ ഹയർ സെക്കൻ്ററി സ്കൂളിൽ തുടക്കമാകും. 16 മുതൽ 19 വരെ നടക്കുന്ന മേള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ശോഭന രാജേന്ദ്ര പ്രസാദ് ഉദ്ഘാടനം ചെയ്യും. 

ലക്കിടി - പേരൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കെ. സുരേഷ് അധ്യക്ഷനാവും. ഒറ്റപ്പാലം നഗരസഭ ചെയർപേഴ്സൺ 

കെ. ജാനകീദേവി മുഖ്യാതിഥിയാവും. 

16-ന് ഗണിത ശാസ്ത്ര ഐടി മേള, 

17 -ന് ശാസ്ത്രമേള, 18 - ന് സമൂഹ്യ ശാസ്ത്ര - പ്രവൃത്തി പരിചയ മേള , 19-ന് പ്രവൃത്തി പരിചയമേള എന്നിവയാണ് നടക്കുക . സമാപന സമ്മേളനം അഡ്വ . 

കെ. പ്രേംകുമാർ എം . എൽ . എ ഉദ്ഘാടനം ചെയ്യും.

Follow us on :

More in Related News