Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഉമ്മൻചാണ്ടി വിദ്യഭ്യാസ സ്കോളർഷിപ്പ്

04 Jul 2024 21:32 IST

WILSON MECHERY

Share News :

ചാലക്കുടി:

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി യുടെ സ്‌മരണാർത്ഥം സനീഷ്‌കുമാർ ജോസഫ് എം.എൽ.എ യുടെ നേതൃത്വത്തിൽ ചാലക്കുടി നിയോജകമണ്ഡലത്തിലെ സാമ്പത്തികമായി പിന്നോക്കാവസ്ഥയിലുള്ള തിരഞ്ഞെടുക്കപ്പെട്ട

500 വിദ്യാർത്ഥികൾക്കായി 25 ലക്ഷം രൂപയുടെ

ഉമ്മൻചാണ്ടി വിദ്യഭ്യാസ സ്കോളർഷിപ്പ് വിതരണം ചെയ്യുന്നു. ജൂലൈ 12 വെള്ളിയാഴ്ച്ചരാവിലെ 10.00 മണി മുതൽ ചാലക്കുടി സേക്രഡ് ഹാർട്ട് കോളേജ് ഓഡിറ്റോറിയത്തിൽ സനീഷ്‌കുമാർ ജോസഫ് എം.എൽ.എ അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ കേരള ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ ഉദ്ഘാടനം നിർവഹിക്കുന്നു.



Follow us on :

More in Related News