Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഒ കെ അഹമ്മദ് (73) അന്തരിച്ചു

14 Jun 2025 12:03 IST

NewsDelivery

Share News :

ചെങ്ങോട്ടുകാവ്

മേലൂർ സഫ ഹൗസിൽ ഒ കെ അഹമ്മദ് (73) അന്തരിച്ചു. ഭാര്യ: സുബൈദ. മക്കൾ: ഹാജറ, നൗഷാദ് (ദുബായ്), ഷെഫീക്ക് (സൗദി). മരുമക്കൾ: നജീബ് (പുറക്കാട്), ഷമിത (പയ്യോളി ), ഷംന (പേരാമ്പ്ര). സഹോദരങ്ങൾ: മമ്മദ്കോയ, അബ്ദുള്ളക്കുട്ടി, മൊയ്‌ദീൻ, ലത്തീഫ്.

Follow us on :

More in Related News