Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഒഐസിസി ഇൻകാസ് മലപ്പുറം ജില്ലാ കമ്മിറ്റി 2025–2027: പുതിയ ഭാരവാഹികൾ തെരഞ്ഞെടുക്കപ്പെട്ടു.

14 Jul 2025 22:11 IST

ISMAYIL THENINGAL

Share News :

ദോഹ: ഖത്തറിലെ ഒഐസിസി ഇൻകാസ് മലപ്പുറം ജില്ല കമ്മിറ്റി 2025 മുതൽ 2027 വരെയുള്ള കാലാവധിയിലേക്ക് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. 


പ്രസിഡന്റ്‌: പി.സി നൗഫൽ കട്ടുപ്പാറ, ജനറൽ സെക്രട്ടറി: ജാഫർ കമ്പാല, ട്രഷറർ: ഇർഫാൻ പകര. 

വൈസ് പ്രസിഡന്റ്: ചാന്ദിഷ് ചന്ദ്രൻ, അനീസ് കെ.ടി വളപുരം. ജോ. സെക്രട്ടറി: നിയാസ് കൊട്ടപ്പുറം, ഷഫീർ നരണിപ്പുഴ, രജീഷ് ബാബു പാണ്ടിക്കാട്, നിയാസ് ചേനങ്ങാടൻ, ഷാഫി നരണിപ്പുഴ, ആഷിക് അയിരൂർ. വസീം (വെൽഫയർ & മീഡിയ), ജാബിർ പൊട്ടച്ചോല (കൾച്ചറൽ പ്രോഗ്രാം കോർഡിനേറ്റർ), സൈദ് കോഴിച്ചെന (സ്പോർട്സ് കോർഡിനേറ്റർ ), ജോയിന്റ് ട്രഷർ: സുഹൈൽ, എക്സിക്യൂട്ടീവ് അംഗങ്ങൾ: സുജിത്ത്, ഇക്ബാൽ ആനക്കയം, വിനീഷ് കെ ടി, മുഹമ്മദലി പാറമ്മൽ, നജീബ് റഹ്മാൻ, അക്ബർ, പ്രജീഷ്, നിഷാദ്, ഷിജു ഏലംകുളം, ഹസ്സൻ, കെൻസ് നിലമ്പൂർ, അഫ്സൽ വണ്ടൂർ, ആസിഫ് ഇഖ്ബാൽ, അസ്‌കർ തിരൂർ, അഡ്വൈസറി ബോർഡ് അംഗങ്ങൾ: ശരത് കോട്ടക്കൽ, സലീം ഇടശ്ശേരി. സെൻട്രൽ കമ്മിറ്റി പ്രതിനിധികൾ: സലീം ഇടശ്ശേരി, സൈദ് അലി വി.കെ വെളിയൻകോട്


Follow us on :

More in Related News