Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വിലങ്ങാട് ദുരിതാശ്വാസ ക്യാമ്പിൽ സഹായമെത്തിച്ച് എൻ.എസ്.എസ് വളണ്ടിയർമാർ

04 Aug 2024 14:25 IST

Preyesh kumar

Share News :

വാണിമേൽ : ജി വി എച്ച് എസ് എസ് മേപ്പയൂർ ഹയർ സെക്കന്ററി വിഭാഗം എൻ എസ് എസ് യൂണിറ്റ് വിലങ്ങാട് ദുരിതാശ്വാസ ക്യാമ്പിലേക്ക് ഭക്ഷണസാധനങ്ങൾ നൽകി. കളക്ഷൻ സെന്ററിൽ വാണിമേൽ പഞ്ചായത്ത് അധികൃതർ സാധനങ്ങൾ ഏറ്റുവാങ്ങി.വാണിമേൽപഞ്ചായത്തിലെത്തി അധികൃതർക്ക് വിഭവങ്ങൾ കൈമാറുകയായിരുന്നു.


എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ സി.എം.ഷാജു വളണ്ടിയർ ലീഡർമാരായ അനൽ സൗരെ, വി.നിരഞ്ജന , വിശ്രുത് വിനോദ് എന്നിവരുടെ നേതൃത്വത്തിലാണ് സമാഹരിച്ച വിഭവങ്ങളുമായി ക്യാമ്പ് സന്ദർശനം നടത്തിയത്

Follow us on :

Tags:

More in Related News