Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നിര്യാതനായി - എൻ.എസ്.എസ്. സെക്രട്ടറി ഹരികുമാർ കോയിക്കൽ (68).

08 Apr 2026 17:43 IST

santhosh sharma.v

Share News :

കോട്ടയം: എൻ.എസ്.എസ്. സെക്രട്ടറി ഹരികുമാർ കോയിക്കൽ (68) നിര്യാതനായി.

എൻഎസ്എസ് ഡയറക്ടർ ബോർഡ് അംഗം,

ചങ്ങനാശ്ശേരി എൻ.എസ്.എസ്. താലൂക്ക് യൂണിയൻ പ്രസിഡന്റ്, വൈസ് പ്രസിഡൻ്റ്, എൻ.എസ്.എസ്. അഗ്രിക്കൾച്ചറൽ സെക്രട്ടറി, സംസ്ഥാന ഫാമിംഗ് കോർപ്പറേഷൻ ചെയർമാൻ എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു.

ഭാര്യ - മിനി എസ്. (റിട്ട. എൻ.എസ്.എസ്. കോളേജ് പ്രൊഫസർ). മക്കൾ - അനൂപ എം. (അദ്ധ്യാപിക, എൻ.എസ്.എസ്. ജി.എച്ച്‌.എസ്. പെരുന്ന) ബാലഗോവിന്ദ് എം. മരുമകൻ - ശ്രീകാന്ത് (എൻ.എസ്.എസ്. ഗേൾസ് ഹൈസ്ക്കൂൾ, പന്തളം).സംസ്കാരം നാളെ ( ഏപ്രിൽ 9 ) വ്യാഴാഴ്ച വൈകിട്ട് 7.30-ന് വീട്ടുവളപ്പിൽ (കോയിക്കൽ വിജയ ഭവനം, പെരുന്ന പടിഞ്ഞാറ്).

Follow us on :

More in Related News