Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നാരകക്കാനം അറയ്ക്കല്‍ (മാന്യത്ത്) ജോര്‍ജ് മത്തായി (80) നിര്യാതനായി

27 Dec 2024 19:43 IST

ജേർണലിസ്റ്റ്

Share News :


ഇടുക്കി: നാരകക്കാനം അറയ്ക്കല്‍ (മാന്യത്ത്) ജോര്‍ജ് മത്തായി (80) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: മേരി ചേലച്ചുവട് മങ്ങാട്ട് കുടുംബാംഗം. മക്കള്‍ :ജാന്‍സി, ജോജോ, സിസ്റ്റര്‍ ലീന, ജെയ്‌സണ്‍, മിനി, റെജി. മരുമക്കള്‍ :മാത്തുക്കുട്ടി പാലപ്ര, ടെസി അങ്കമാലി, സിനി മരിയാപുരം, ജെയിംസ് നീലൂര്‍, ഷിജു മുളകുവള്ളി. 


Follow us on :

More in Related News