Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മുക്കത്ത് ഇന്നോവ കാറ് മിനി പിക്കപ്പ് വാനിലിടിച്ച് തീപിടിച്ച് കത്തിനശിച്ചു.

15 Oct 2024 10:09 IST

- UNNICHEKKU .M

Share News :

..


മുക്കം: മുക്കത്ത് ഇന്നോവ കാറ് മിനി പിക്കപ്പ് വാനിലിടിച്ച് കാറിന് തീപ്പിടിച്ചു കത്തി നശിച്ചു.. മുക്കം പി സി ജംഗ്‌ഷനിൽ ' ചൊവ്വാഴ്ച്ച പുലർച്ചക്ക് 5.30 യോടയാണ് അപകടം.അരീക്കോട് ഭാഗത്തുനിന്നും മുക്കത്തേക്ക് വന്ന ഇന്നോവ കാർ നിർത്തിയിട്ട പിക്കപ്പ് ലോറിയിൽ ഇടിച്ചാണ് തീപിടിച്ചത്. കാറിൻ്റെ മുൻഭാഗം പൂർണ്ണമായും കത്തി നശിച്ചു. മുക്കം മാങ്ങാ പൊയിൽ സ്വദേശിയുടെതാണ് കാറ് . വിവരമറിഞ്ഞത്തിയ മുക്കം അഗ്നി രക്ഷ സേനയെത്തി തിയണച്ചു.

അപകടത്തിൽ ആർക്കും തന്നെ പരിക്ക് സംഭവിച്ചില്ല. 

Follow us on :

More in Related News