Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പോക്‌സോ കേസില്‍ മോന്‍സണ്‍ മാവുങ്കലിനെ വെറുതെ വിട്ടു

30 Sep 2024 12:36 IST

Shafeek cn

Share News :

കൊച്ചി: മോന്‍സണ്‍ മാവുങ്കലിനെ വെറുതെ വിട്ട് പെരുമ്പാവൂര്‍ പോക്‌സോ കോടതി. മോന്‍സണ്‍ പ്രതിയായ രണ്ടാമത്തെ പോക്‌സോ കേസിലാണ് കോടതി വിധി പറഞ്ഞത്. മോന്‍സണ്‍ മാവുങ്കലിന്റെ മാനേജറായിരുന്ന ഈ കേസിലെ ഒന്നാംപ്രതി ജോഷി കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി.


മോന്‍സണ്‍ മാവുങ്കലിനെതിരെ പ്രേരണകുറ്റമാണ് ചുമത്തിയിരുന്നത്. മോന്‍സണ്‍ മാവുങ്കലിനെ ശിക്ഷിച്ച പോക്‌സോ കേസിലെ അതേ പരാതിക്കാരി തന്നെയാണ് ഈ കേസിലും പരാതി നല്‍കിയത്.

Follow us on :

More in Related News