Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മൊകേരി: കണിയാങ്കണ്ടി വസുധ(75) അന്തരിച്ചു.

02 Jun 2025 17:37 IST

Asharaf KP

Share News :

ചരമം

വസുധ

മൊകേരി: കണിയാങ്കണ്ടി വസുധ(75) അന്തരിച്ചു.

ഭർത്താവ്: പരേതനായ കക്കുഴിയുള്ളപറമ്പത്ത് ഗോപാലൻ.

മക്കൾ: ഷെല്ലി (വട്ടോളി), ഷൈജ (പേരാമ്പ്ര), വിജേഷ്.

മരുമക്കൾ: പവിത്രൻ, രാജഗോപാലൻ, റോഷിമ.

സഹോദരങ്ങൾ: അശോകൻ (ചക്കിട്ടപ്പാറ), പരേതയായ വത്സല, പരേതനായ പദ്മനാഭൻ, സത്യനാഥൻ (കൈവേലി), വിമല, വാസന്തി (മാഹി).

Follow us on :

More in Related News