Tue Dec 12, 2023 10:56 PM 1ST
Location
Sign In
23 Jul 2025 11:24 IST
Share News :
പരപ്പനങ്ങാടി : മാപ്പിളപ്പാട്ടിന്റെ ചരിത്ര സാ ധ്യതകളും മാപ്പിള ശബ്ദങ്ങളുടെ വ്യത്യസ്ത ശൈലിയും മാപ്പിള സംസ്കാരത്തിന്റെ ചരി ത്രവും സഞ്ചാരവും പഠന വിഷയമാക്കി ക ഴിഞ്ഞ ആറു വർഷമായി നടത്തി വരുന്ന ഗ വേഷണത്തിന് മംഗളൂർ യൂണിവേഴ്സിറ്റിയുടെ ഡോക്ടറേറ്റിന് മുഹമ്മദ്ഹസീബ്-അർഹനായി.
മലബാറിൽ നിന്ന് അന്യം വന്നുപോയ 1938 പല പ ഴയ പാട്ടുകളും കോൽക്കളി പോലുള്ള കലാരൂപങ്ങളുടെ ശബ്ദശേഖരങ്ങളും കാലിഫോണിയ യൂ ണിവേഴ്സിറ്റി പ്രൊഫ.ആമി കാത്തലിന്റെ സഹാ മുഹമ്മദ് ഹസീബ് യത്തോടെ പഠനംനടത്താൻ-ഹസീബിനു സാധി ച്ചു. ഗവേഷണ-കാലഘട്ടത്തിൽ തന്നെ ബ്രിട്ടീഷ് ലൈബ്രറിയുടെ സഹാ യത്തോടെ രണ്ടുപ്രൊജക്റ്റുകൾ ചെയ്യുവാനും ലോകത്തിലെ പ്രമുഖയൂ ണിവേഴ്സിറ്റികളിൽ പതിനാറിൽപരം ഗവേഷണപ്രബന്ധങ്ങൾ അവ തരിപ്പിക്കുവാനും സാധിച്ചു.
നിലവിൽ വടക്കൻ-കേരളത്തിലും ലക്ഷദ്വീ പിലും ബ്രിട്ടീഷ്ലൈബ്രറി ഫണ്ട് ചെയ്ത്-പദ്ധതിയുടെ ലോകത്തിന്റെയും പരമ്പരാഗത സംഗീത-വിഭാഗത്തിന്റെയും സഹ അന്വേഷകനാണ്. ഡോ. മുഹമ്മദ് ഹസീബ് നിലവിൽ തിരൂരങ്ങാടി പി.എസ്.എം.ഒ കോളജിൽച രിത്ര വിഭാഗത്തിൽ അസിസ്റ്റൻ്റ് പ്രൊഫസറാണ്.
Follow us on :
Tags:
More in Related News
Please select your location.