Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നടുവിലക്കണ്ടി അബ്ദുല്ല (പുതിയെടുത്ത് - 80) അന്തരിച്ചു.

22 Jul 2025 20:09 IST

Asharaf KP

Share News :

നരിപ്പറ്റ: തിനൂരിലെ കേളോതുംപൊയിലിൽ താമസിക്കും നടുവിലക്കണ്ടി അബ്ദുല്ല (പുതിയെടുത്ത് - 80) അന്തരിച്ചു.

ഭാര്യ: കദിയ മുള്ളമ്പത്ത്

മക്കൾ: സുബൈദ, സലീന, സബീന

മരുമക്കൾ: മൊയ്തു മാണിക്കോത്ത് തീക്കുനി, അസീസ്‌ തിനൂർ, ഇസ്മയിൽ പോയിൽക്കണ്ടി ചിയ്യൂർ.

സഹോദരങ്ങൾ: മൊയ്തീൻ, കുഞ്ഞാമി, ആസ്യ, അയിഷ, പരേതനായ മമ്മു.

Follow us on :

More in Related News