Tue Dec 12, 2023 10:56 PM 1ST
Location
Sign In
06 Oct 2024 20:38 IST
Share News :
കടുത്തുരുത്തി :കുറവിലങ്ങാട് പള്ളിക്കവലയിലെ നടപ്പാതയും സീബ്ര ലൈനുകളും കയ്യേറിയ പത്തിലധികം വഴിയോര കച്ചവടക്കാരെ വ്യാപാരി വ്യവസായി ഏകോപന സമിതി അംഗങ്ങൾ ഒഴിപ്പിച്ചു. എം സി റോഡിൽ കച്ചവടം ചെയ്യുന്ന സംഘങ്ങൾ ഗതാഗത കുരുക്കിന് കാരണമാകുകയും കാൽനടയാത്ര ദുഷ്കരമാക്കുകയും ചെയ്യുന്നു. ഇതോടെ ആണ് സംഘമായി ഇടപെട്ട് വഴിയോരക്കച്ചവടം നിരോധിച്ചത്.
Follow us on :
Tags:
More in Related News
Please select your location.