Tue Dec 12, 2023 10:56 PM 1ST
Location
Sign In
09 May 2026 20:47 IST
Share News :
മാത്തോട്ടം : ഉള്ളിശേരിക്കുന്ന്
പരേതനായ നരിക്കുത്ത് പാണ്ടികശാല മമ്മദ് കോയയുടെ മകൻ NP ഫൈസൽ ഷാർജയിൽ നിര്യാതനായി.. മയ്യത്ത് ഇന്ന് നാട്ടിലെത്തിച്ച് ഖബറടക്കും.
മതാവ്: ബീവി
ഭാര്യ: ജുബി
മക്കൾ : ഫർസാന
( ശാന്തി ഹോസ്പിറ്റൽ ഓമശ്ശേരി )
ആയിഷ അഫ്റ
( MBBS, പരിയാരം മെഡിക്കൽ കോളേജ് കണ്ണൂർ )
മരുമകൻ: ഡോ: സുഹൈൽ ( ശാന്തി ഹോസ്പിറ്റൽ )
സഹോദരങ്ങൾ: ജബ്ബാർ മാത്തോട്ടം , എൻ പി സലിം ( NPM ചിക്കൻ ഫറോക്ക് ) ഫിറോസ് ( ABC ഫിഷ് ബേപ്പൂർ ) സിനത്ത്
അളിയന്മാർ : സലിം , ഗഫൂർ , മുഹമ്മദാലി.
പൊതുദർശനം : 10 .05.2026 രാവിലെ 7 ന് മാത്തോട്ടം എഎൽപി സ്‌കൂൾ - (ബീവീസ് മെമ്മോറിയൽ )
മയ്യത്ത് നിസ്കാരം മാത്തോട്ടം കബർസ്ഥാൻ പള്ളിയിൽ ഞായർ രാവിലെ 8 മണിക്ക്
Follow us on :
More in Related News
Please select your location.