Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മാതാ സോഡാ വർക്സ് ഉടമ പാലയൂർ അന്തിക്കാട്ട് വർഗ്ഗീസ് അന്തരിച്ചു

04 Jul 2024 21:40 IST

MUKUNDAN

Share News :

ചാവക്കാട്:മാതാ സോഡാ വർക്സ് ഉടമ പാലയൂർ അന്തിക്കാട്ട് വർഗ്ഗീസ്(84)അന്തരിച്ചു.സംസ്കാരം പാലയൂർ മാർതോമ മേജർ ആർക്കി എപ്പിസ്കോപ്പൽ തീർത്ഥ കേന്ദ്രത്തിൽ നടത്തി.ഭാര്യ:കൊച്ചുമേരി.മക്കൾ: ഷാജി വർഗ്ഗീസ്(വൈറ്റ് ഗോൾഡ് ചാവക്കാട്),ഷാനി.മരുമക്കൾ:ഷേർളി,ഡേവിഡ് (റിട്ട.അധ്യാപകൻ)

Follow us on :

More in Related News