Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സിപിഐഎം തിരുവത്ര ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബഹുജന കൂട്ടായ്മ സംഘടിപ്പിച്ചു

20 Aug 2024 20:47 IST

MUKUNDAN

Share News :

ചാവക്കാട്:സിപിഐഎം തിരുവത്ര ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബഹുജന കൂട്ടായ്മ സംഘടിപ്പിച്ചു.തിരുവത്ര ടി.എം.ഹാളിൽ നടന്ന കൂട്ടായ്മ സിപിഐഎം തൃശൂർ ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ.വി.അബ്ദുൽ കാദർ ഉദ്ഘാടനം ചെയ്തു.തിരുവത്ര ലോക്കൽ സെക്രട്ടറി കെ.എച്ച്.സലാം അധ്യക്ഷത വഹിച്ചു.ചാവക്കാട് ഏരിയ കമ്മിറ്റി അംഗം എം.ആർ.രാധാകൃഷ്ണൻ,ചാവക്കാട് നഗരസഭ വൈസ് ചെയർമാൻ കെ.കെ.മുബാറക്,പ്രസന്ന രണദേവ്,പ്രിയ മനോഹരൻ എന്നിവർ സംസാരിച്ചു.ടി.എം.ഹനീഫ സ്വാഗതവും,പി.പി.രണദീവ് നന്ദിയും പറഞ്ഞു.

 

Follow us on :

More in Related News