Tue Dec 12, 2023 10:56 PM 1ST
Location
Sign In
09 Apr 2026 19:59 IST
Share News :
ചാവക്കാട്:ഗുരുവായൂർ നിയേജകമണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി എൻ.കെ.അക്ബർ ചാവക്കാട് ഇസ്ലാമിക് വുമൺ കോളേജിൽ വോട്ട് രേഖപ്പെടുത്തി.147-ആം നമ്പർ ബൂത്തിലാണ് ഭാര്യ കെ.കെ.സഫീറ,മകൾ ആയിഷ ഹിബ എന്നിവരോടൊപ്പമെത്തി വോട്ട് രേഖപ്പെടുത്തിയത്.
Follow us on :
Tags:
Please select your location.