Tue Dec 12, 2023 10:56 PM 1ST
Location
Sign In
21 Apr 2026 08:25 IST
Share News :
കക്കട്ടിൽ:
കുന്നുമ്മൽ കറ്റോടി അമ്മദ് ഹാജി (66) നിര്യാതനായി. പരേതനായ കുറ്റിയിൽ കുഞ്ഞബ്ദുള്ള ഹാജിയുടെ മകനാണ്. ഭാര്യ സുലൈഖ കൊറോത്തറേമ്മൽ ജാതിയേരി മക്കൾ: ശാക്കിറ, മുഫീദ, അഹമ്മദ് ബാസിൽ
ജാമാതാക്കൾ: അൻവർ ചാലിൽ തിരുവള്ളൂർ, നിസാർ ആലച്ചിയത്ത് കടമേരി, ഷാന നസ്രിൻ ഇടവലത്ത് ശാന്തിനഗർ.
സഹോദരങ്ങൾ : ഹമീദ് മാസ്റ്റർ, ഹുസൈൻ, അബ്ദുനാസർ, ആസ്യ കുന്നോത്ത്. കുന്നോത്ത് യൂസുഫ് ഹാജി സഹോദരി ഭർത്താവാണ്.
മയ്യിത്ത് നിസ്കാരം ഇന്ന് രാവിലെ 10 മണിക്ക് കുന്നുമ്മൽ ജുമാമസ്ജിദിൽ
Follow us on :
More in Related News
Please select your location.