Tue Dec 12, 2023 10:56 PM 1ST
Location
Sign In
25 Nov 2024 21:56 IST
Share News :
മേപ്പയ്യൂർ :ചങ്ങരം വെള്ളിയിലെ പരേതനായ വള്ളിൽ കുഞ്ഞിരാമൻ്റെ ഭാര്യ കല്യാണി (87) നിര്യാതയായി. മക്കൾ:കമല(കീഴൂർ),ദേവി (മേപ്പയ്യൂർ),ശോഭ (വാല്യക്കോട്),ബാബു ( സി.പി.എം ചങ്ങരം വെള്ളി നോർത്ത് ബ്രാഞ്ച് സെക്രട്ടറി).സഹോദരങ്ങൾ:നാരായണി,പരേതരായ കേളപ്പൻ,കുഞ്ഞിരാമൻ, കണാരൻ, നാരായണൻ ബാലൻ. മരുമക്കൾ :ഗോപാലൻ മഠത്തും ഭാഗം, മോഹനൻ വല്യേക്കോട്, മോളി (മേപ്പയൂർ ടൗൺ ബാങ്ക്, സിപിഐഎം ചങ്ങരംവെള്ളി നോർത്ത് ബ്രാഞ്ച് അംഗം), പരേതനായ കുഞ്ഞിരാമൻ (കീഴൂർ).
Follow us on :
Tags:
Please select your location.