Tue Dec 12, 2023 10:56 PM 1ST
Location
Sign In
21 Aug 2024 16:04 IST
Share News :
നന്മണ്ട : തലക്കോട്ടു കൂടത്തിൽ അബ്ദുല്ല എന്നവരുടെ ഭാര്യയും, നന്മിണ്ട കൊല്ലങ്കണ്ടി കലന്തൻകുട്ടി സാഹിബിന്റെ മകളുമായ മറിയം ബീവി പുതിയോട്ടിൽ (73) അന്തരിച്ചു. സൈജൽ, സൈറ, രേഷ്മ എന്നിവർ മക്കളും പി.വി അബ്ദുൽ ഷുകൂർ ഓതായി , സാജിത്, ടി എം , ജെസ്‌റ ഭൂപതി എന്നിവർ ജമാതാക്കളുമാണ്. സഹോദരങ്ങൾ കദീജ ബീവി , സൈനബബീവി , ബീവി ഹാരിസ് ,പരേതരായ മുഹമ്മദ് സെക്കറിയ പുതിയോട്ടിൽ, മുഹമ്മദ് ഇസ്മായിൽ പുതിയോട്ടിൽ, മുഹമ്മദ് ഇക്ബാൽ പുതിയോട്ടിൽ.
കബറടക്കം നന്മിണ്ട മഹല്ല് ജമായത്തു കബർസ്ഥാനിൽ. സമയം പിന്നീട് അറിയിക്കുന്നതാണ്.
Follow us on :
More in Related News
Please select your location.